mohanlal's latest photo with mamangam poster Has Gone Viral | FilmiBeat Malayalam

2019-11-16 3,728

mohanlal's latest photo with mamangam poster Has Gone Viral
മലയാള സിനിമയുടെ നടനവിസ്മയങ്ങള്‍ ഒരുമിക്കുമ്പോഴെല്ലാം ആരാധകര്‍ക്ക് സന്തോഷമാണ്. വ്യത്യസ്തമായ സിനിമകളുമായാണ് ഇരുവരും എത്താറുള്ളതും. അന്യോന്യം പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് ഇരുവരും. സിനിമയ്ക്കപ്പുറത്ത് അടുത്ത സൗഹൃദമാണ് ഇവര്‍ സൂക്ഷിക്കുന്നത്. ഇച്ചാക്കയെന്ന് മോഹന്‍ലാല്‍ മമ്മൂട്ടിയെ വിളിക്കാറുള്ളത്. ഇരുവരും മാത്രമല്ല ഇവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും സൗഹൃദമുണ്ട്. ഇരുവരുടേയും ഒരു ഫോട്ടോയാണ് ഇപ്പോഴത്തെ സംസാര വിഷയം. ഏതാണ് ആ ഫോട്ടോ എന്നല്ലേ